യുപിയിൽ എസ്‌ഐ പരീക്ഷയില്‍ ഹൈടെക്ക് കോപ്പിയടി; യുവാവിന്റെ വിഗ്ഗിനുള്ളില്‍ ഇയര്‍ഫോണ്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 21, 2021

യുപിയിൽ എസ്‌ഐ പരീക്ഷയില്‍ ഹൈടെക്ക് കോപ്പിയടി; യുവാവിന്റെ വിഗ്ഗിനുള്ളില്‍ ഇയര്‍ഫോണ്‍

യുപിയിൽ സബ് ഇന്‍സ്‌പെക്ടര്‍ പരീക്ഷയിൽ കോപ്പിയടിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. തലയിൽ തന്റെ വിഗ്ഗിനിടയില്‍ വയര്‍ലെസ് ഇയര്‍ഫോണ്‍ ഘടിപ്പിച്ചാണ് ഇയാൾ എത്തിയത്. എല്ലാ സജ്ജീകരണവുമായി എത്തിയിട്ടും മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിക്കപ്പെടുകയായിരുന്നു.

വിദഗ്ധ പരിശോധനയിൽ യുവാവ് തലയില്‍ വെച്ച വിഗ്ഗിനടിയില്‍ നിന്നും സിമ്മും വയറുകളും, ചെവിക്കുള്ളില്‍ പുറത്തു കാണാന്‍ കഴിയാത്ത രീതിയില്‍ ഇയര്‍ഫോണുകളും കണ്ടെടുത്തു.ഈ വ്യക്തിയുടെ വിഗ്ഗില്‍ നിന്നും ഇയര്‍ ഫോണ്‍, സിം ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ അഴിച്ച് പുറത്തേക്കെടുക്കുന്ന വീഡിയോയും ഇതിനോടകം സോഷ്യൽ മീഡിയയിൽവൈറലായി കഴിഞ്ഞു. സംസ്ഥാന പൊലീസിനെ അഭിനന്ദിച്ച് കൊണ്ട് നാഗാലന്‍ഡ് ഡിജിപി രൂപിന്‍ ശര്‍മ്മയാണ് ട്വിറ്ററില്‍ ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചത്.



from ഇ വാർത്ത | evartha https://ift.tt/3mqhTZY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages