അൻപതോളം സിനിമകൾ നീക്കം ചെയ്യാനൊരുങ്ങി നെറ്റ്‌ഫ്‌ളിക്‌സ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 29, 2021

അൻപതോളം സിനിമകൾ നീക്കം ചെയ്യാനൊരുങ്ങി നെറ്റ്‌ഫ്‌ളിക്‌സ്

തങ്ങളുടെ പതിവ് നടപടിക്രമങ്ങളുടെ ഭാഗമായി ഡിസംബർ അവസാനത്തോടെ അൻപതോളം ചിത്രങ്ങൾ നീക്കം ചെയ്യുമെന്ന് നെറ്റ്‌ഫ്‌ളിക്‌സ് അറിയിക്കുന്നു. ഈ കൂട്ടത്തിൽ ടൈറ്റാനിക്, സ്റ്റുവാർട്ട് ലിറ്റിൽ, ഗ്ലാഡിയേറ്റർ, ചാർലീസ് ഏഞ്ചൽസ് തുടങ്ങി ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നിരവധി ചിത്രങ്ങൾ ഈ മാസം അവസാനത്തോടെ ഒടിടി പ്ലാറ്റ്‌ഫോമിൽ നിന്ന് ഒഴിവാക്കപ്പെടും. ഇത്തരത്തിൽ എല്ലാ മാസവും നെറ്റ്‌ഫ്‌ളിക്‌സ് സിനിമകൾ നീക്കം ചെയ്യാറുണ്ട്. അടുത്ത വർഷം ജനുവരിയോടെ ടൈ്വലൈറ്റ് ഉൾപ്പെടെയുള്ള സിനിമകൾ നീക്കം ചെയ്യപ്പെടുമെന്നാണ് റിപ്പോർട്ട്.

ഒഴിവാക്കുന്ന സിനിമകൾ ഇവയാണ്:

American Gangster
Beethoven
Beethoven’s 2nd
Charlie’s Angels
A Cinderella Story
Cold Mountain
Defiance
The Devil Inside
Do the Right Thing
Don’t Be a Menace to South Central While Drinking Your Juice in the Hood
Double Jeopardy
Forensic Files: Collections 1-9
Fullmetal Alchemist: Brotherhood: Parts 1-5
Fullmetal Alchemist: Season 1
Ghost
Gladiator
The Great British Baking Show: The Beginnings: Season 1
House Party
House Party 2
House Party 3
Lara Croft Tomb Raider: The Cradle of Life
The Last Airbender
Like Crazy
Love Don’t Cost a Thing
Love Jones
The Lovely Bones
The Machinist
Magnolia
Memoirs of a Geisha
My Fair Lady
Mystic Pizza
Pan’s Labyrinth
Puss in Boots
Rumor Has It…
Serendipity
Spy Kids
Spy Kids 2: The Island of Lost Dreams
Spy Kids 3: Game Over
Stuart Little
The Strangers
Titanic
Tommy Boy
Underworld
Underworld: Awakening
Underworld: Rise of the Lycans
What a Girl Wants
What’s Eating Gilbert Grape
Zodiac



from ഇ വാർത്ത | evartha https://ift.tt/3eziWlO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages