മട്ടന്നൂരില്‍ വാഹനാപകടം; രണ്ട് മരണം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 10, 2021

മട്ടന്നൂരില്‍ വാഹനാപകടം; രണ്ട് മരണം

കണ്ണൂര്> മട്ടന്നൂരില് വാഹനാപകടത്തില് രണ്ട് മരണം.ലോറി ഡ്രൈവര് അരുണ് വിജയന്(37), ക്ലീനര് രവീന്ദ്രന്(57) എന്നിവരാണ് മരിച്ചത്.

കല്ലുമായി വന്ന ലോറി കടയിലേക്ക് പാഞ്ഞ് കയറിയാണ് അപകടം നടന്നത്. ഇന്ന് പുലര്ച്ചെ അഞ്ചിനായിരുന്നു അപകടം








from Kerala || Deshabhimani ​Online ​News https://ift.tt/3oSvISJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages