കാസർകോട് പെർളയിൽ ഭാര്യയെ ഭർത്താവ്‌ വെട്ടിക്കൊന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 5, 2021

കാസർകോട് പെർളയിൽ ഭാര്യയെ ഭർത്താവ്‌ വെട്ടിക്കൊന്നു

കാസർകോട് > പെർളയിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു. വാടകയ്ക്ക് താമസിക്കുന്ന ക്വാർട്ടേർസിൽ വെച്ചാണ് ഉഷ (40) യെ ഭർത്താവ് അശോകൻ വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയായിരുന്നു കൊലപാതകം. രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്.



from Kerala || Deshabhimani ​Online ​News https://ift.tt/31yf9SC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages