പാലക്കാട്‌ വിക്‌ടോറിയ കോളേജിൽ എസ്എഫ്ഐ പ്രവർത്തകരെ യുവമോർച്ചക്കാർ ആക്രമിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 12, 2021

പാലക്കാട്‌ വിക്‌ടോറിയ കോളേജിൽ എസ്എഫ്ഐ പ്രവർത്തകരെ യുവമോർച്ചക്കാർ ആക്രമിച്ചു

പാലക്കാട് > പാലക്കാട് വിക്ടോറിയ കോളേജിൽ എസ്എഫ്ഐ പ്രവർത്തകരെ യുവമോർച്ച പ്രവർത്തകർ രാത്രിയിൽ ഹോസ്റ്റലിൽ കയറി ആക്രമിച്ചു. ആറ് പേർക്ക് പരുക്കേറ്റു. പുലർച്ചെ മൂന്ന് മണിയോടെയാണ് അക്രമം. എസ്എഫ്ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറി അഭിമന്യു, പ്രവർത്തകരായ സിബിൻ, അഫ്താബ്, വിബീഷ്, ഷിഹാസ്, നിതിൻ എന്നിവർക്കാണ് പരുക്ക് പറ്റിയത്. യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രശാന്തിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം.



from Kerala || Deshabhimani ​Online ​News https://ift.tt/3dIDc48
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages