തിരുവനന്തപുരം> വാക്സിനെടുക്കാത്ത അധ്യാപകരുടെ പേര് പുറത്തുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടി. കൃത്യമായ കണക്ക് തനിക്ക് ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇവരുടെ വിവരം സമൂഹം അറിയണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇവര്ക്ക് കാരണം കാണിക്കല് നോട്ടീസും നല്കും.ഇന്ന് ഉച്ചയ്ക്ക് അധ്യാപകരുടെ പേര് പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/3xPCOKq
via IFTTT
No comments:
Post a Comment