പള്ളികളെ രാഷ്‌ട്രീയവേദിയാക്കരുത്‌: എസ്‌വൈഎസ്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 1, 2021

പള്ളികളെ രാഷ്‌ട്രീയവേദിയാക്കരുത്‌: എസ്‌വൈഎസ്‌


കോഴിക്കോട്> പള്ളികൾ രാഷ്ടീയ വേദിയാക്കുന്ന മുസ്ലിംലീഗ് നിലപാട് പ്രതിഷേധാർഹമാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ(കാന്തപുരം) വ്യക്തമാക്കി. മസ്ജിദുകളിൽ എല്ലാ വിഭാഗക്കാരുമുണ്ടാകും, പവിത്രത കാത്തു സൂക്ഷിക്കേണ്ട ഇടമാണ് പള്ളി.

രാഷ്ട്രീയ നിലപാട് പ്രഖ്യാപനം അരക്ഷിതാവസ്ഥയും അസമാധാനവും ഉണ്ടാക്കുമെന്ന് കാന്തപുരം വിഭാഗം എസ്വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദുൾ ഹക്കീം അസ്ഹരി പറഞ്ഞു. കേരള മുസ്ലീം ജമാ അത്ത് പള്ളികളിൽ ഇത്തരമൊരു നടപടി ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2ZLvzGT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages