ന്യൂഡല്ഹി> കെ റെയില് പദ്ധതിയില് നിന്നും ഇനി പിന്നോട്ടില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കോണ്ഗ്രസ് എം പി ശശി തരൂര് പറഞ്ഞത് കേരളത്തിന്റെ പൊതുവികാരമാണെന്നും മറ്റ് കോണ്ഗ്രസ് നേതാക്കളെ പോലെ നിഷേധാത്മക സമീപനം തരൂരിന് ഇല്ലെന്നും കോടിയേരി പറഞ്ഞു.
കോണ്ഗ്രസ് തന്നെ കൊണ്ടുവന്ന പദ്ധതിയാണിത്. എന്നാല് എല്ഡിഎഫ് പദ്ധതി നടപ്പാക്കുന്നതിലാണ് കോണ്ഗ്രസിന് എതിര്പ്പെന്നും മുന്നണിയില് പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/3E9prWO
via IFTTT
No comments:
Post a Comment