പ്ലസ്‌ വൺ: 72 അധിക ബാച്ച്‌; 4320 സീറ്റ്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 4, 2021

പ്ലസ്‌ വൺ: 72 അധിക ബാച്ച്‌; 4320 സീറ്റ്‌

തിരുവനന്തപുരം> ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിന് 72 അധികബാച്ച് അനുവദിക്കാൻ തീരുമാനിച്ചു. 21 താലൂക്കിലായി 61 ഹ്യുമാനിറ്റീസ്, 10 കൊമേഴ്സ്, ഒരു സയൻസ് ബാച്ച് എന്നിവയാണ് കൂട്ടുക. ഇതുവഴി 4,320 സീറ്റ്കൂടി ലഭിക്കും. ഒഴിഞ്ഞുകിടക്കുന്നതുകൂടി കണക്കാക്കുമ്പോൾ ആകെ 27,089 സീറ്റിൽ പ്രവേശനം നടക്കും.

സ്കൂൾമാറ്റത്തിന് അവസരം നൽകിയശേഷമാകും അപേക്ഷ ക്ഷണിക്കുക. അധികബാച്ചിലെ ഓരോ കോമ്പിനേഷനിലും നാല് വീതം ഗസ്റ്റ് അധ്യാപകരെ നിയമിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/3DqiKj1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages