സാംസ്‌കാരിക പ്രവര്‍ത്തകന്‍ അഷ്റഫ് മലയാളി അന്തരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 10, 2021

സാംസ്‌കാരിക പ്രവര്‍ത്തകന്‍ അഷ്റഫ് മലയാളി അന്തരിച്ചു

പാലക്കാട് > പാലക്കാട്ടെ സാംസ്കാരിക പ്രവര്ത്തകന് അഷ്റഫ് മലയാളി (52) അന്തരിച്ചു. രണ്ടാഴ്ചയായി കോവിഡ് ബാധിച്ച് ഒറ്റപ്പാലത്തെ സ്വകാര്യാശുപത്രിയില് ചികിത്സയിലായിരുന്നു. മാധ്യമ പ്രവര്ത്തകനും എഴുത്തുകാരനുമായിരുന്ന എ എ മലയാളിയുടെ മകനാണ് അഷ്റഫ്.



from Kerala || Deshabhimani ​Online ​News https://ift.tt/3H9jc8d
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages