സന്ദീപ് വാര്യരുടെ വീട്ടിൽ അതിക്രമിച്ച് കയറിയ ആൾ പോലീസ് പിടിയിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 25, 2021

സന്ദീപ് വാര്യരുടെ വീട്ടിൽ അതിക്രമിച്ച് കയറിയ ആൾ പോലീസ് പിടിയിൽ

സംസ്ഥാനത്തെ ബി ജെ പി വക്താവ് സന്ദീപ് വാര്യരുടെ വീട്ടിൽ അതിക്രമിച്ചു കയറിയയാൾ പോലീസ് പിടിയിൽ. പളളിക്കുന്ന് സ്വദേശി യൂസഫാണ് ചെത്തല്ലൂരിലെ സന്ദീപ് വാര്യരുടെ വീട്ടിൽ അതിക്രമിച്ചു കയറിയത്.

ഇയാൾഇവിടെ റബ്ബർഷീറ്റ് മോഷ്ടിക്കാനാണ് അതിക്രമിച്ച് കയറിയതെന്നാണ് പൊലീസ് പറയുന്നത്. മോഷണ ശ്രമം നടക്കുമ്പോൾ പൊലീസിന്റെ പട്രോളിങ് വാഹനം കടന്നു പോകുന്നത് കണ്ടതിനാൽ ഇയാൾ അത് ഉപേക്ഷിക്കുകയായിരുന്നു. അതേസമയം, പ്രതിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നു കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അറസ്റ്റ് നടന്നത്.



from ഇ വാർത്ത | evartha https://ift.tt/3r78VUF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages