മുല്ലപ്പെരിയാറില്‍ ജലനിരപ്പുയര്‍ന്നു; ഒരു സ്പില്‍വെ ഷട്ടര്‍ ഉയര്‍ത്തി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 22, 2021

മുല്ലപ്പെരിയാറില്‍ ജലനിരപ്പുയര്‍ന്നു; ഒരു സ്പില്‍വെ ഷട്ടര്‍ ഉയര്‍ത്തി

ഇടുക്കി> മുല്ലപ്പെരിയാര് ഡാമിന്റെ ഒരു സ്പില്വെ ഷട്ടര് വീണ്ടും ഉയര്ത്തി. ജലനിരപ്പ് 141.40 അടിയായ സാഹചര്യത്തിലാണ് സ്പില്വെയിലെ ഒരു ഷട്ടര് ഉയര്ത്തിയിരിക്കുന്നത്.

പെരിയാര് തീരത്ത് ജാഗ്രത പാലിക്കണമെന്ന് കളക്ടര് നിര്ദ്ദേശം നല്കി.







from Kerala || Deshabhimani ​Online ​News https://ift.tt/3l11hqK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages