തിരുവനന്തപുരം
മുതിർന്ന സിപിഐ എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മികച്ച പുരോഗതി. ഉദരസംബന്ധമായ രോഗത്തെ തുടർന്ന് ആറുദിവസമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഐസിയുവിൽ നിരീക്ഷണത്തിലാണ് അദ്ദേഹം.
from Kerala || Deshabhimani Online News https://ift.tt/3C1giPn
via IFTTT
No comments:
Post a Comment