കൊല്ലത്ത് കാട്ടുപന്നിക്കൂട്ടത്തിന്റെ ആക്രമണം; ബൈക്ക് യാത്രികന് പരുക്ക് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 21, 2021

കൊല്ലത്ത് കാട്ടുപന്നിക്കൂട്ടത്തിന്റെ ആക്രമണം; ബൈക്ക് യാത്രികന് പരുക്ക്

കൊല്ലം∙ തെന്മലയില്‍ കാട്ടുപന്നിക്കൂട്ടം ബൈക്ക് യാത്രികനെ ഇടിച്ചിട്ടു. പരുക്കേറ്റ ആനച്ചാടി സ്വദേശി അശോകന്‍ ചികിത്സയിലാണ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. അരമണിക്കൂറോളം അശോകൻ ബോധരഹിതനായി റോഡിൽ കിടന്നിരുന്നു. യാത്രക്കാരാണ് ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയിൽ എത്തിച്ചത്.

from Top News https://ift.tt/3HTELKD
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages