മാവേലിക്കരയില്‍ ഡിവൈഎഫ്‌ഐ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; അഞ്ച്‌ എസ്‌ഡിപിഐക്കാർ പിടിയിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 7, 2021

മാവേലിക്കരയില്‍ ഡിവൈഎഫ്‌ഐ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; അഞ്ച്‌ എസ്‌ഡിപിഐക്കാർ പിടിയിൽ

മാവേലിക്കര > മാവേലിക്കരയില് ഡിവൈഎഫ്ഐ പ്രവര്ത്തകനെ വെട്ടിക്കൊലപ്പെടുത്താന് എസ്ഡിപിഐ ശ്രമം. ഞായറാഴ്ച രാത്രിയാണ് സംഭവം. മാവേലിക്കര എസ്എഫ്ഐ മുന് ലോക്കല് സെക്രട്ടറിയും ഡിവൈഎഫ്ഐ മാങ്കാംകുഴി മേഖലാ കമ്മിറ്റിയംഗവുമായ അരുണ്കുമാറിനെതിരെ ആണ് ആക്രമണം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്കും പരിക്കേറ്റിട്ടുണ്ട്.

സംഭവത്തില് അഞ്ച് എസ്ഡിപിഐ പ്രവര്ത്തർ പൊലീസ് പിടിയിലായിട്ടുണ്ട്. ഷമീര്, അജി, നൗഷാദ്, ഷംനാസ്, ഷഹനാസ് എന്നിവരാണ് പിടിയിലായത്. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ അരുണ്കുമാറിനെ കോട്ടയം മെഡിക്കല് കോളേജില് പ്രവേശിപ്പിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/3mQKGaI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages