ഗവര്‍ണറുടെ ഡ്രൈവര്‍ തൂങ്ങിമരിച്ചനിലയില്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 20, 2021

ഗവര്‍ണറുടെ ഡ്രൈവര്‍ തൂങ്ങിമരിച്ചനിലയില്‍

തിരുവനന്തപുരം > ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവറെ ആത്മഹത്യ ചെയ്ത നിലയില് കണ്ടെത്തി. ചേര്ത്തല സ്വദേശി തേജസ് (48) ആണ് മരിച്ചത്. ഞായറാഴ്ച പുലര്ച്ചെ തേജസിനെ രാജ്ഭവനിലെ ക്വാര്ട്ടേഴ്സില് തൂങ്ങിമരിച്ചനിലയില് കണ്ടെത്തുകയായിരുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/30LGhgQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages