നായ കുറുകെ ചാടി; ഭാര്യയുമായി ബൈക്കിൽ സഞ്ചരിച്ച യുവാവ് വീണു മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 3, 2021

നായ കുറുകെ ചാടി; ഭാര്യയുമായി ബൈക്കിൽ സഞ്ചരിച്ച യുവാവ് വീണു മരിച്ചു

പാലക്കാട്∙ നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്കിൽനിന്നു വീണ് യുവാവ് മരിച്ചു. മേലാർകോട് പഴയാണ്ടിത്തറ ചന്ദ്രന്റെ മകൻ സന്തോഷ് (28) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 8 മണിയോടെ നിഗമത്തിനു സമീപം കാക്കമ്പട്ടിയിലാണ് അപകടം | Road Accident | Accident | Palakkad News | Accident Death | Manorama Online

from Top News https://ift.tt/3bHn6GR
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages