ഗുണ്ടാ കുടിപ്പക: യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂര മര്‍ദ്ദനം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 22, 2021

ഗുണ്ടാ കുടിപ്പക: യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂര മര്‍ദ്ദനം

അങ്കമാലി> അങ്കമാലിയില് യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി ക്രൂര മര്ദ്ദനം.ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയാണ് സംഭവ കാരണമെന്ന് പൊലീസ് പറയുന്നു

നട്ടെല്ലിനു ക്ഷതമേറ്റ കൊച്ചി സ്വദേശി ആന്റണി ജോണിയെ ആശുപത്രിയില് പ്രവേശിപ്പിച്ചു. തമ്മനം ഫൈസലിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്.










from Kerala || Deshabhimani ​Online ​News https://ift.tt/3oSGRl1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages