മാരാരിക്കുളം> അമ്മയും രണ്ട് ആണ്മക്കളും വീട്ടിനുള്ളില് മരിച്ച നിലയില് മാരാരിക്കുളം തെക്ക് പഞ്ചായത്ത് 23-ാം വാര്ഡില് കുന്നേല് ആനിരഞ്ജിത് (54) ലെനിന് രഞ്ജിത് (36), സുനില് രഞ്ജിത് (32) എന്നിവരെയാണ് ഞായറാഴ്ച രാവിലെ ഒമ്പതോടെ വീടിനുള്ളില് മരിച്ച നിലയില് കാണപ്പെട്ടത്.
ആനി രഞ്ജിത് വീടിനു മുന്നിലെ മുറിയില് ഉത്തരത്തില് കെട്ടിത്തൂങ്ങിയ നിലയിലും മക്കളെ രണ്ടു മുറികളിലെ കട്ടിലില് മരിച്ച നിലയിലുമാണ് അയല്വാസികള് കണ്ടത്. മക്കള് രണ്ടുപേരും മത്സ്യതൊഴിലാളികളാണ്.ഇവരുടെ അച്ഛന് ഏഴു വര്ഷം മുമ്പ് മരിച്ചു.
from Kerala || Deshabhimani Online News https://ift.tt/3p8L0RT
via IFTTT
No comments:
Post a Comment