ജോജുവിന്റെ കാർ തകർത്ത കോൺഗ്രസ്‌ നേതാക്കളെ തിരിച്ചറിഞ്ഞു; ആക്രമണം ടോണി ചമ്മിണിയുടെ നേതൃത്വത്തിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 1, 2021

ജോജുവിന്റെ കാർ തകർത്ത കോൺഗ്രസ്‌ നേതാക്കളെ തിരിച്ചറിഞ്ഞു; ആക്രമണം ടോണി ചമ്മിണിയുടെ നേതൃത്വത്തിൽ

കൊച്ചി > കൊച്ചിയില് കോണ്ഗ്രസ് സമരത്തിനിടെയുണ്ടായ ആക്രമണത്തില് നടന് ജോജു ജോര്ജിന്റെ കാര് തകര്ത്തവരെ പോലീസ് തിരിച്ചറിഞ്ഞു. കോണ്ഗ്രസ് നേതാക്കളുടെ അറസ്റ്റ് ഇന്ന് ഉണ്ടോയേക്കുമെന്നും സൂചനയുണ്ട്. കോൺഗ്രസ് നേതാക്കൾക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി മരട് പൊലീസ് കേസെടുത്തു. ജോജുവിനെ വാഹനം തടഞ്ഞ് ആക്രമിച്ചത് മുൻ മേയർ ടോണി ചമ്മണിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണെന്നാണ് പൊലീസ് എഫ്ഐആറിൽ വ്യക്തമാക്കിയത്.

ആറുലക്ഷം രൂപയുടെ നഷ്ടമാണ് വാഹനത്തിനുണ്ടായത്. ചമ്മണി ഉൾപ്പെടുന്ന സംഘം വാഹനം തടഞ്ഞ് അസഭ്യം പറയുകയായിരുന്നുവെന്ന് എഫ്ഐആറിലുണ്ട്. വാഹനത്തിന്റെ ചില്ല് കല്ലുകൊണ്ട് ഇടിച്ചുതകർക്കുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി.



from Kerala || Deshabhimani ​Online ​News https://ift.tt/3mwxZl7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages