കുട്ടനാട്ടിൽ ഓട്ടോ പാടത്തേക്ക്‌ മറിഞ്ഞ്‌ രണ്ടുപേർ മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 1, 2021

കുട്ടനാട്ടിൽ ഓട്ടോ പാടത്തേക്ക്‌ മറിഞ്ഞ്‌ രണ്ടുപേർ മരിച്ചു

മങ്കൊമ്പ് > കുട്ടനാട് വെളിയനാട്ടിൽ പെട്ടി ഓട്ടോ പാടശേഖരത്തിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് രണ്ട്പേർ മരിച്ചു. വെളിയനാട് പഞ്ചായത്ത് 11 ാം വാര്ഡില് കണ്ണന്തറ വീട്ടില് കെ ജി ഉതുപ്പാന്റെയും മറിയമ്മയുടെയും മകന് ബിനു (48), ചങ്ങനാശേരി ഇത്തിത്താനം മഠത്തില്പറമ്പില് രവീന്ദ്രന്റെയും മണിയമ്മയുടെയും മകന് രതീഷ് (48) എന്നിവരാണു മരിച്ചത്.

തിങ്കളാഴ്ച രാത്രി എട്ടരയോടെയാണു സംഭവം. മത്സ്യവില്പന കഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്ന വഴിയായിരുന്നു അപകടം. വെളിയനാട് ചന്ത ജംക്ഷനില്നിന്നു ബിനുവിന്റെ വീട്ടിലേക്കുള്ള ഇടുങ്ങിയ വഴിയിലൂടെ പോകുമ്പോഴാണ് അപകടത്തില് പെട്ടത്. ശക്തമായ മഴയായിരുന്നതിനാല് അപകടം ആരും കണ്ടില്ല.



from Kerala || Deshabhimani ​Online ​News https://ift.tt/3jXxM8Q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages