വയോധിക വെള്ളക്കെട്ടില്‍ വീണ് മരിച്ച നിലയില്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 16, 2021

വയോധിക വെള്ളക്കെട്ടില്‍ വീണ് മരിച്ച നിലയില്‍

ആലപ്പുഴ> വെള്ളക്കെട്ടില് വീണ് വയോധിക മരിച്ച നിലയില്. നീരേപ്പുപുറം കുമ്മാട്ടി സ്വദേശി അന്ന (75) ആണ് മരിച്ചത്. രാത്രി വീടിന്റെ പടിക്കെട്ട് ഇറങ്ങുമ്പോള് വെള്ളത്തില് വീണെന്നാണ് സംശയം.

അന്നയുടെ വീട്ടില് വെള്ളം കയറിയതിനെ തുടര്ന്ന് അല്വാസിയുടെ വീട്ടില് അന്നയും മകനും താമസിച്ചുവരികയായിരുന്നു . ഇതിനിടെയാണ് അപകടം











from Kerala || Deshabhimani ​Online ​News https://ift.tt/3oA02jA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages