അധ്യാപകര്‍ വാക്സിന്‍ എടുക്കാതിരിക്കുന്നത് ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ല: മന്ത്രി വി ശിവന്‍കുട്ടി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 27, 2021

അധ്യാപകര്‍ വാക്സിന്‍ എടുക്കാതിരിക്കുന്നത് ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ല: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം> സംസ്ഥാനത്ത് വാക്സിനെടുക്കാത്ത അധ്യാപകര്ക്കെതിരെ ആരോഗ്യവകുപ്പുമായി ആലോചിച്ച് നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്കുട്ടി .വിഷയം ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയില്പ്പെടുത്തും.

അയ്യായിരത്തിന് അധികം അധ്യാപകര്ക്ക് വാക്സിനേഷന് പൂര്ത്തിയാക്കാനുണ്ട്. ചില അധ്യാപകര് വാക്സിന് എടുക്കാതെ സ്കൂളിലേക്ക് വരുന്നുണ്ടെന്നും ഈ നടപടി ഒരു തരത്തിലും ഗവണ്മെന്റ് പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, വിഷയം കൊവിഡ് ഉന്നത തല സമിതിയെയും ദുരന്ത നിവാരണ സമിതിയേയും അറിയിക്കാന് വേണ്ട നടപടികള് കൈക്കൊള്ളുമെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.



from Kerala || Deshabhimani ​Online ​News https://ift.tt/3lfV4Ym
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages