ജലനിരപ്പുയർന്നു: മുല്ലപ്പെരിയാർ അണക്കെട്ടിലെ രണ്ട്‌ ഷട്ടറുകൾ കൂടി ഉയർത്തി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 2, 2021

ജലനിരപ്പുയർന്നു: മുല്ലപ്പെരിയാർ അണക്കെട്ടിലെ രണ്ട്‌ ഷട്ടറുകൾ കൂടി ഉയർത്തി

തൊടുപുഴ > മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പുയർന്നതിനെ തുടർന്ന് ഡാമിന്റെ രണ്ട് ഷട്ടറുകൾ കൂടി ഉയർത്തി. 60 സെന്റിമീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയത്. നിലവിൽ 138.95 അടിയാണ് ഡാമിലെ ജലനിരപ്പ്. 20 സെന്റിമീറ്റർ തുറന്നിരുന്ന ഷട്ടറുകളും 60 സെന്റിമീറ്ററായി വർധിപ്പിച്ചതായി അധികൃതർ അറിയിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/3mEEAu0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages