രണ്ടാം ----ഡോസെടുക്കാനുള്ളവരുടെ വിവരം ശേഖരിക്കും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 20, 2021

രണ്ടാം ----ഡോസെടുക്കാനുള്ളവരുടെ വിവരം ശേഖരിക്കും

തിരുവനന്തപുരം> സംസ്ഥാനത്ത് രണ്ടാം ഡോസ് വാക്സിൻ വിതരണം അതിവേഗം പൂർത്തീകരിക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശനിയാഴ്ച ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് നിർദേശം നൽകിയത്. കോവിഡ് ധനസഹായ വിതരണം പെട്ടെന്ന് പൂർത്തീകരിക്കണം.

രണ്ടാം ഡോസ് എടുക്കാൻ സമയമായവരുടെ വിവരം തദ്ദേശ സ്ഥാപനതലത്തിൽ ശേഖരിച്ച് ഇവർക്ക് വാക്സിൻ നൽകാനുള്ള സംവിധാനമൊരുക്കണം. കലക്ടർമാർ, ജില്ലാ ചുമതലയുള്ള മന്ത്രിമാർ എന്നിവർ തദ്ദേശ പ്രതിനിധികളെ ഇക്കാര്യം ബോധ്യപ്പെടുത്തണം. വാർഡുതല സമിതികളും മറ്റ് വകുപ്പുകളും ചേർന്ന് നടപടികളെടുക്കണം. സ്കൂളുകളിൽ കോവിഡ് ബാധ ഉണ്ടായാൽ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിഎഫ്എൽടിസി, സിഎസ്എൽടിസി എന്നിവ ആവശ്യമെങ്കിൽമാത്രം നിലനിർത്തിയാൽ മതിയെന്ന് യോഗത്തിൽ തീരുമാനമായി.



from Kerala || Deshabhimani ​Online ​News https://ift.tt/30S3rCe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages