കൊച്ചിയില്‍ ശുചിമുറി മാലിന്യത്തിൽ തെന്നി വീണു വയോധികന് ദാരുണാന്ത്യം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 7, 2021

കൊച്ചിയില്‍ ശുചിമുറി മാലിന്യത്തിൽ തെന്നി വീണു വയോധികന് ദാരുണാന്ത്യം

കൊച്ചി∙ കണ്ണമാലി കാട്ടിപ്പറമ്പിലെ റോഡരികിൽ തള്ളിയ ശുചിമുറി മാലിന്യത്തിൽ തെന്നി വീണു വയോധികൻ മരിച്ചു. കാട്ടിപ്പറമ്പ് സ്വദേശി പാട്ടാളത്ത്‌ വലിയവീട്ടിൽ ജോർജ് (92) ആണ് മരിച്ചത്. പുലർച്ചെ പള്ളിയിലേക്ക് പോകും വഴിയാണ് അപകടം | Ernakulam | Death | Kannamaly | Kochi | Manorama Online

from Top News https://ift.tt/3GZjxKK
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages