അറയ്‌ക്കല്‍ സുല്‍ത്താന്‍ ആദിരാജ മറിയം ചെറിയ ബീവികുഞ്ഞി അന്തരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 28, 2021

അറയ്‌ക്കല്‍ സുല്‍ത്താന്‍ ആദിരാജ മറിയം ചെറിയ ബീവികുഞ്ഞി അന്തരിച്ചു

കണ്ണൂര് > അറയ്ക്കല് രാജവംശത്തിന്റെ 40ാമത് സുല്ത്താൻ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീവി കുഞ്ഞി(87) അന്തരിച്ചു. വാര്ധക്യ സഹജമായ അസുഖത്തെ തുടര്ന്ന് അറയ്ക്കല് കെട്ടിനകത്തെ സ്വവസതി അല്മാര് മഹലിലായില് തിങ്കള് രാവിലെ 8.30നാണ് അന്ത്യം.

അറയ്ക്കല് രാജകുടുംബത്തിന്റെ 39ാമത് സ്ഥാനിയായിരുന്ന ആദിരാജ ഫാത്തിമ മുത്ത് ബീവിയുടെ നിര്യാണത്തെ തുടര്ന്ന് 2019ലാണ് ആദിരാജ മറിയുമ്മ ചെറിയബീവി കുഞ്ഞി സുത്തത്താനായി സ്ഥാനമേറ്റത്.

ഭര്ത്താവ്: മദ്രാസ് പോര്ട്ട് അഡ്മിനിസ്ട്രറ്റീവ് ഓഫീസറായിരുന്ന എ പി മര്ഹും ആലിപ്പി. മക്കള്: മദ്രാസ് പോര്ട്ട് സുപ്രണ്ട് ആദിരാജ അബ്ദുല് ഷുക്കൂര്, ആദിരാജ നസീമ, ആദിരാജ നസീമ, ആദിരാജ നസീമ. മരുമക്കള്: എം കെ താഹിറ, സി പി അശ്രഫ്, മര്ഹും എം കെ അശ്രഫ്. ഖബറടക്കം വൈകിട്ട് കണ്ണൂർ സിറ്റി ജുമാ മസ്ജിദ് കബർസ്ഥാനിൽ.




from Kerala || Deshabhimani ​Online ​News https://ift.tt/3pc6a1s
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages