മോന്‍സന്‍ മാവുങ്കലിനെതിരെ ഇ ഡി കേസെടുത്തു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 12, 2021

മോന്‍സന്‍ മാവുങ്കലിനെതിരെ ഇ ഡി കേസെടുത്തു

കൊച്ചി> മോന്സന് മാവുങ്കലിനെതിരെ ഇ ഡി കേസെടുത്തു. വ്യാജ പുരാവസ്തു ഇടപാടിലെ കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കും.
ഹൈക്കോടതിയിലെ കേസില് ഇന്നലെ ഇഡി കക്ഷിചേര്ന്നിരുന്നു.

മോന്സനേയും സഹായികളേയും ചോദ്യംചെയ്യും. മോൻസൻ പുരാവസ്തുക്കൾ വിറ്റിട്ടുണ്ടോയെന്നും അന്വേഷിക്കും.



from Kerala || Deshabhimani ​Online ​News https://ift.tt/2YMOwIM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages