കളമശേരിയില്‍ മണ്ണിടിച്ചില്‍; ലോറി ഡ്രൈവര്‍ മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 13, 2021

കളമശേരിയില്‍ മണ്ണിടിച്ചില്‍; ലോറി ഡ്രൈവര്‍ മരിച്ചു

കളമശേരി > എറണാകുളം കളമശേരിയില് മണ്ണിടിഞ്ഞ് ഒരു മരണം. ലോറി ഡ്രൈവറായ തിരുവനന്തപുരം നെയ്യാറ്റിന്കര സ്വദേശി തങ്കരാജ് (72) ആണ് മരിച്ചത്. കളമശേരി അപ്പോളോ ടയേഴ്സിന് മുന്പിലായിരുന്നു സംഭവം.

കൊച്ചിയിലും ആലപ്പുഴയിലും തൃശൂരും കോട്ടയത്തും കനത്ത മഴ തുടരുകയാണ്. ഇന്നലെ മഴ വന് നാശമുണ്ടാക്കിയ തിരുവനന്തപുരം ജില്ലയില് ഇപ്പോള് മഴ മാറി നില്ക്കുകയാണ്. തിരുവനന്തപുരത്ത് 33 ദുരിതാശ്വാസ ക്യാംപുകളിലായി 571 പേരെ മാറ്റിപ്പാര്പ്പിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/3CcxPnK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages