ചരിത്രവിജയം: കാഞ്ഞിരപ്പള്ളി സെന്‍ട്രല്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണം എല്‍ഡിഎഫിന് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 15, 2021

ചരിത്രവിജയം: കാഞ്ഞിരപ്പള്ളി സെന്‍ട്രല്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണം എല്‍ഡിഎഫിന്

കോട്ടയം> കാഞ്ഞിരപ്പള്ളി സെന്ട്രല് സര്വീസ് സഹകരണ ബാങ്ക് ഭരണം ചരിത്രത്തിലാദ്യമായി എല്ഡി ഫിന്റെ കൈകളില്. കോണ്ഗ്രസില് നിന്ന് രാജിവച്ച ടി എസ് രാജന് എല്ഡിഎഫ് പിന്തുണയോടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു..

മുസ്ലീം ലീഗിന്റെ ഏക അംഗം സിജ സക്കീറും ടി എസ് രാജനെ പിന്തുണച്ചു.കോണ്ഗ്രസില് നിന്നും നിബു ഷൗക്കത്താണ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ചത് .1927 ല് പ്രവര്ത്തനം തുടങ്ങിയ ബാങ്കിന്റെ 9 പതിറ്റാണ്ട് നീണ്ട ചരിത്രത്തിലാദ്യമായാണ് എല്ഡിഎഫ് ഭരണം പിടിച്ചെടുക്കുന്നത്.



from Kerala || Deshabhimani ​Online ​News https://ift.tt/30oep2r
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages