കെഎസ്ആർടിസി ജീവനക്കാർക്ക് 94.95 കോടി നൽകി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 18, 2021

കെഎസ്ആർടിസി ജീവനക്കാർക്ക് 94.95 കോടി നൽകി


തിരുവനന്തപുരം
ഒക്ടോബർ മാസത്തെ ശമ്പളം ഉൾപ്പെടെ ഈ മാസം 94.95 കോടി രൂപ കെഎസ്ആർടിസി ജീവനക്കാർക്ക് വിതരണം ചെയ്തതായി സിഎംഡി ബിജു പ്രഭാകർ അറിയിച്ചു. സർക്കാർ ശമ്പളത്തിനായി അനുവദിച്ച 60 കോടി രൂപയും കെഎസ്ആർടിസി ഫണ്ടിൽനിന്നുള്ള 27.75 കോടി രൂപയും ചേർത്ത് 87.75 കോടിയാണ് ശമ്പള ഇനത്തിൽ നൽകിയത്. കോവിഡ് കാലത്ത് സർക്കാർ ജീവനക്കാരിൽനിന്ന് പിടിച്ച തുകയുടെ അവസാന ​ഗഡുവായി 7.20 കോടി രൂപ ഈ മാസം ആദ്യം കെഎസ്ആർടിസിയുടെ ഫണ്ടിൽനിന്ന് നൽകിയിരുന്നു. 113.77 കോടി രൂപയാണ് ഒക്ടോബറിലെ കെഎസ്ആർടിസിയുടെ വരുമാനം. 270.78 കോടി രൂപയാണ് ചെലവ്. ശമ്പളത്തിനുവേണ്ടി 60 കോടി രൂപയും പെൻഷനുവേണ്ടിയുള്ള 70.51 കോടിയും ചേർത്ത് 130. 51 കോടി രൂപ സർക്കാർ നൽകിയതാണ്.



from Kerala || Deshabhimani ​Online ​News https://ift.tt/3oDvXzD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages