കെഎസ്‌ആർടിസി പ്രതിദിന വരുമാനം 5 കോടി കടന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 23, 2021

കെഎസ്‌ആർടിസി പ്രതിദിന വരുമാനം 5 കോടി കടന്നു


തിരുവനന്തപുരം
കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം അഞ്ചു കോടി രൂപ കടന്നു. ഒന്നര വർഷത്തിനുശേഷമാണ് പ്രതിദിന വരുമാനം അഞ്ചു കോടി കടക്കുന്നത്. തിങ്കളാഴ്ച 5.28 കോടി രൂപയാണ് വരുമാനം. പമ്പയിലേക്ക് ഉൾപ്പെടെ 3445 ബസാണ് സർവീസ് നടത്തിയത്. 66 പമ്പ സ്പെഷ്യൽ സർവീസിൽനിന്നുമാത്രം 6,51,495 രൂപ ലഭിച്ചു. 2020 മാർച്ച് 11നാണ് അവസാനമായി കെഎസ്ആർടിസിക്ക് ദിവസ വരുമാനം അഞ്ചു കോടിക്കടുത്ത് ലഭിച്ചത്.



from Kerala || Deshabhimani ​Online ​News https://ift.tt/3FJ5nf8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages