തിരു –-നാഗർകോവിൽ റെയിൽപാത: ട്രാക്ക്‌ സജ്ജമാകാൻ 2 ദിവസംകൂടി വേണ്ടിവരും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 20, 2021

തിരു –-നാഗർകോവിൽ റെയിൽപാത: ട്രാക്ക്‌ സജ്ജമാകാൻ 2 ദിവസംകൂടി വേണ്ടിവരും

തിരുവനന്തപുരം> മണ്ണിടിഞ്ഞ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ട തിരുവനന്തപുരം–-നാഗർകോവിൽ സെക്ഷനിൽ പാത ബലപ്പെടുത്താനുള്ള ജോലികൾ പുരോഗമിക്കുന്നു. രണ്ടു ദിവസംകൂടി കഴിഞ്ഞാലേ റൂട്ടിൽ ഗതാഗതം പുനഃസ്ഥാപിക്കാനാകൂവെന്ന് റെയിൽവേ അറിയിച്ചു.

06425 കൊല്ലം–- തിരുവനന്തപുരം, 06426 നാഗർകോവിൽ–-തിരുവനന്തപുരം, 06427 തിരുവനന്തപുരം–-നാഗർകോവിൽ, 06435 തിരുവനന്തപുരം–-നാഗർകോവിൽ എന്നീ ട്രെയിനുകൾ ഞായറാഴ്ച സർവീസ് നടത്തില്ല. വടക്കുനിന്ന് നാഗർകോവിലിലേക്കുള്ള മറ്റ് ട്രെയിനുകൾ കൊല്ലം, തിരുവനന്തപുരം സ്റ്റേഷനുകളിൽ യാത്ര അവസാനിപ്പിക്കും.



from Kerala || Deshabhimani ​Online ​News https://ift.tt/3oL9S20
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages