കാരുണ്യത്തിന്റെ റൂട്ടിൽ ബസോട്ടം,പായസം വിറ്റ് 1 കോടി; കരുതലോടെ മലപ്പുറത്തിന്റെ മധുരം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 22, 2021

കാരുണ്യത്തിന്റെ റൂട്ടിൽ ബസോട്ടം,പായസം വിറ്റ് 1 കോടി; കരുതലോടെ മലപ്പുറത്തിന്റെ മധുരം

കരുവാരക്കുണ്ട്-കാളികാവ് റൂട്ടിൽ ഒരു ദിവസം മുഴുവൻ ബസുകളോടിയതു സ്നേഹത്തിന്റെ ഇന്ധനം നിറച്ചായിരുന്നു. അന്നത്തെ കലക്‌ഷൻ മുഴുവൻ രോഗം ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്കായി നീക്കിവച്ചു. എടപ്പാളിൽ മുൻ സഹപ്രവർത്തകന്റെ ചികിത്സയ്ക്കു പണം കണ്ടെത്താനും കൂട്ടുകാർ കണ്ടെത്തിയ മാർഗം ബസ് യാത്ര തന്നെ. തീർച്ചയായും മലപ്പുറത്തുകാരെ നോക്കിപ്പറയാം- ‘നിങ്ങള് വേറെ ലെവലാണ് ഭായ്.’..Malappuram Crowdfunding

from Top News https://ift.tt/3HNmgY8
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages