ജലനിരപ്പ് 142 അടി: മുല്ലപ്പെരിയാറില്‍ ഒമ്പത് ഷട്ടറുകള്‍ തുറന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 29, 2021

ജലനിരപ്പ് 142 അടി: മുല്ലപ്പെരിയാറില്‍ ഒമ്പത് ഷട്ടറുകള്‍ തുറന്നു

ഇടുക്കി> മുല്ലപ്പെരിയാറില് ഒമ്പത് ഷട്ടറുകള് തുറന്നു. ജലനിരപ്പ് 142 അടിയായതോടെയാണ് കൂടുതല് വെള്ളം ഒഴുക്കിവിടുന്നത്. 3785. 54 ഘനയടി വെള്ളമാണ് ഒഴുക്കിവിടുന്നത്. ഇതിനാല് പെരിയാര് തീരത്ത് താമസിക്കുന്നവര് ജാഗ്രത പാലിക്കണമെന്ന് അധികൃതര് അറിയിച്ചു.

ജലനിരപ്പ് ഉയര്ന്നതോടെ തമിഴ്നാട് വീണ്ടും ടണല് വഴി വെള്ളം കൊണ്ടുപോകാന് തുടങ്ങി. കഴിഞ്ഞ ദിവസം തമിഴ്നാട് വെള്ളം കൊണ്ടുപോകുന്നത് നിര്ത്തിയിരുന്നു.അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ ലഭിച്ചതിനെ തുടര്ന്നാണ് നീരൊഴുക്ക് ശക്തമായത്.






from Kerala || Deshabhimani ​Online ​News https://ift.tt/3D5sr6f
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages