മുല്ലപ്പെരിയാറിൽ ജലനിരപ്പ്‌ 141.65 അടി; വെള്ളം കൊണ്ടുപോകുന്നത്‌ തമിഴ്‌നാട്‌ നിർത്തി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 28, 2021

മുല്ലപ്പെരിയാറിൽ ജലനിരപ്പ്‌ 141.65 അടി; വെള്ളം കൊണ്ടുപോകുന്നത്‌ തമിഴ്‌നാട്‌ നിർത്തി

തൊടുപുഴ > മഴയും ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞതോടെ മുല്ലപ്പെരിയാറിൽ നിന്ന് വെള്ളം കൊണ്ടുപോകുന്നത് തമിഴ്നാട് നിർത്തിവെച്ചു. 141.65 അടിയാണ് അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. പരമാവധി സംഭരണ ശേഷിയായ 142 അടിവരെ ഈ മാസം മുപ്പത് വരെ തമിഴ്നാടിന് ജലനിരപ്പ് ഉയർത്താനാകും. അണക്കെട്ടിന്റെ ഒരു ഷട്ടർ നിലവിൽ 10 സെന്റീമീറ്റർ ഉയർത്തി സെക്കൻഡിൽ 140 ഘനയടി വെള്ളം ഇടുക്കി ഡാമിലേക്ക് ഒഴുക്കുന്നുണ്ട്.



from Kerala || Deshabhimani ​Online ​News https://ift.tt/3cVYRFF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages