മഴ തുടരും; 11 ജില്ലയിൽ മഞ്ഞ അലർട്ട്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 8, 2021

മഴ തുടരും; 11 ജില്ലയിൽ മഞ്ഞ അലർട്ട്‌

തിരുവനന്തപുരം
സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ചൊവ്വ ആലപ്പുഴ, കണ്ണൂർ, കാസർകോട് ഒഴിച്ചുള്ള ജില്ലകളിൽ മഞ്ഞ അലർട്ട് (ശക്തമായ മഴ) പ്രഖ്യാപിച്ചു. മലയോരമേഖലകളിൽ ഓറഞ്ച് അലർട്ടിന് സമാന ജാഗ്രത പാലിക്കണം.

കേരളം, -കർണാടക, -ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിനു തടസ്സമില്ല. വ്യാഴംവരെ തമിഴ്നാട് തീരം, കന്യാകുമാരി ഭാഗം, തെക്കൻ- ആന്ധ്രപ്രദേശ് തീരം, ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ 70 കിലോ മീറ്റർവരെ വേഗത്തിൽ കാറ്റിനു സാധ്യതയുള്ളതിനാൽ മീൻപിടിക്കാൻ പോകരുത്. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ചൊവ്വാഴ്ചകൂടി തീവ്രന്യൂനമർദമായി നിലനിൽക്കാനാണ് സാധ്യത.



from Kerala || Deshabhimani ​Online ​News https://ift.tt/3qittZP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages