സിപിഐ എം ജില്ലാ സമ്മേളനങ്ങൾ ഡിസംബർ 10 മുതൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 23, 2021

സിപിഐ എം ജില്ലാ സമ്മേളനങ്ങൾ ഡിസംബർ 10 മുതൽ

തിരുവനന്തപുരം > സിപിഐ എം 23-ാം പാർടി കോൺഗ്രസിനു മുന്നോടിയായി സംസ്ഥാനത്തെ ജില്ലാ സമ്മേളനങ്ങൾക്ക് ഡിസംബർ 10ന് തുടക്കമാകും.

10, 11, 12 തീയതികളിൽ കണ്ണൂർ ജില്ലാ സമ്മേളനമാണ് ആദ്യം. 2022 ജനുവരി 28, 29, 30 തീയതികളിലായി ആലപ്പുഴ സമ്മേളനമാണ് അവസാനം. സംസ്ഥാന സമ്മേളനം മാർച്ച് ഒന്നു മുതൽ നാലുവരെ എറണാകുളത്തും പാർടി കോൺഗ്രസ് ഏപ്രിലിൽ കണ്ണൂരിലും നടക്കും.



from Kerala || Deshabhimani ​Online ​News https://ift.tt/3oWyk0v
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages