ആശിഷ് മിശ്രയെ ഇന്ന് ചോദ്യം ചെയ്യും; അറസ്റ്റ് ചെയ്യണമെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 7, 2021

ആശിഷ് മിശ്രയെ ഇന്ന് ചോദ്യം ചെയ്യും; അറസ്റ്റ് ചെയ്യണമെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബം

ലഖിംപൂര്‍ കേസില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയെ ചോദ്യം ചെയ്യാനൊരുങ്ങി യുപി പൊലീസ്. ആശിഷ് മിശ്രയോട് ഇന്ന് ഹാജരാകാന്‍ പൊലീസ് നിര്‍ദേശം നല്‍കി. ഇക്കാര്യം കാണിച്ച് മന്ത്രി അജയ് മിശ്രയുടെ വീടിനുമുന്നില്‍ പൊലീസ് ഇന്നലെ നോട്ടിസ് പതിച്ചിരുന്നു. Lakhimpur violence, Ajay Mishra, Ashish Mishra, Union minister, IPC

from Top News https://ift.tt/3uQRW8X
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages