ഒടുവിൽ ജനറൽ കോച്ചുകൾ, യാത്രക്കാർക്ക്‌ ആശ്വാസം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 27, 2021

ഒടുവിൽ ജനറൽ കോച്ചുകൾ, യാത്രക്കാർക്ക്‌ ആശ്വാസം


തിരൂർ
ട്രെയിനുകളിൽ ഒന്നര വർഷത്തിനുശേഷം ജനറൽ കംപാർട്ട്മെന്റുകൾ പുനഃസ്ഥാപിക്കുമ്പോൾ യാത്രക്കാർക്ക് ആശ്വാസം. നവംബർ ഒന്നുമുതൽ എട്ട് ട്രെയിനുകളിലും 10 മുതൽ രണ്ട് ട്രെയിനുകളിലും ജനറൽ കംപാർട്ട്മെന്റുകൾ ആരംഭിക്കും.

മലബാർ മേഖലയിൽ കണ്ണൂർ–-ആലപ്പുഴ എക്സിക്യൂട്ടീവ്, ആലപ്പുഴ–-കണ്ണൂർ എക്സിക്യൂട്ടീവ്, കണ്ണൂർ–-കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ, കോയമ്പത്തൂർ–--കണ്ണൂർ ഫാസ്റ്റ് പാസഞ്ചർ, എറണാകുളം–-- കണ്ണൂർ സ്പെഷൽ എക്സ്പ്രസ്, കണ്ണൂർ–-എറണാകുളം സ്പെഷൽ എക്സ്പ്രസ് എന്നിവയും നിലമ്പൂർ–- കോട്ടയം, കോട്ടയം–- നിലമ്പൂർ എക്സ്പ്രസുകളും നവംബർ ഒന്നുമുതലും മംഗലാപുരം–-കോയമ്പത്തൂർ എക്സ്പ്രസ്, കോയമ്പത്തൂർ-–-മംഗലാപുരം എക്സ്പ്രസ് എന്നിവ 10 മുതലും ജനറൽ സീറ്റുകളുമായി സർവീസ് നടത്തും.



from Kerala || Deshabhimani ​Online ​News https://ift.tt/3BiHPex
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages