പഴയ വാഹനം പൊളിച്ചാൽ പുതിയതിന്‌ നികുതി ഇളവ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 7, 2021

പഴയ വാഹനം പൊളിച്ചാൽ പുതിയതിന്‌ നികുതി ഇളവ്


ന്യൂഡൽഹി
വാഹനം പൊളിക്കൽ നയപ്രകാരമുള്ള ഇളവുകൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തു. പഴയ വാഹനം പൊളിച്ച് പുതിയ വാഹനം വാങ്ങുന്നവർക്ക് മോട്ടോർ വാഹന നികുതിയിൽ ഇളവ് ലഭിക്കും. ഇതിന്, അം​ഗീകൃത പൊളിക്കൽ കേന്ദ്രം നൽകുന്ന ഡെപ്പോസിറ്റ് സർട്ടിഫിക്കറ്റ് വേണം. വ്യക്തിഗത വാഹനങ്ങൾക്ക് 25 ശതമാനംവരെയും യാത്രാ (വാണിജ്യ) വാഹനങ്ങൾക്ക് 15 ശതമാനംവരെയുമാണ് ഇളവ്. യാത്രാവാഹനങ്ങളുടെ കാര്യത്തിൽ എട്ടുവർഷംവരെയും വ്യക്തിഗത വാഹനങ്ങളുടെ കാര്യത്തിൽ 15 വർഷംവരെയും ഇളവ് ലഭിക്കും. 2022 ഏപ്രിൽ ഒന്നുമുതൽ വിജ്ഞാപനം പ്രാബല്യത്തിൽ വരും.



from Kerala || Deshabhimani ​Online ​News https://ift.tt/3uPN4Rt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages