പൊള്ളിച്ചു, ചൂരലിനടിച്ചു, മാംസപേശി തകർന്ന് രക്തം; ഉമ്മുകുൽസു നേരിട്ടത് നരകയാതന - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 20, 2021

പൊള്ളിച്ചു, ചൂരലിനടിച്ചു, മാംസപേശി തകർന്ന് രക്തം; ഉമ്മുകുൽസു നേരിട്ടത് നരകയാതന

ഭാര്യയെ ക്രൂരമായി മർദനത്തിനിരയാക്കിയിരുന്ന താജുദ്ദീൻ ഒരു മനുഷ്യ ശരീരത്തോടു ചെയ്യാവുന്ന പരമാവധി ഉപദ്രവം ചെയ്തിരുന്നുവെന്നു പൊലീസ് കണ്ടെത്തി. വീട്ടുകാരുടെ എതിർപ്പു പോലും മറികടന്നു പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരിൽ 10 വർഷം നീണ്ട ദുരിത ജീവിതത്തിനൊടുവിലാണു ഉമ്മുകുൽസു മരിക്കുന്നത്. ഉമ്മ മരിക്കുകയും ഉപ്പ ജയിലിലാവുകയും ചെയ്തതോടെ എട്ടും അഞ്ചും വയസ്സുള്ള രണ്ടു കുട്ടികളുടെ ജീവിതവും ഇരുട്ടിലായി..Murder

from Top News https://ift.tt/3ngY5HQ
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages