സർവകലാശാലാ നിയമ ഭേദഗതികൾ സബ്‌ജക്ട്‌ കമ്മിറ്റിക്ക്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 7, 2021

സർവകലാശാലാ നിയമ ഭേദഗതികൾ സബ്‌ജക്ട്‌ കമ്മിറ്റിക്ക്‌


തിരുവനന്തപുരം
സർവകലാശാലകൾക്ക് യുജിസി റഗുലേഷൻ ബാധകമാക്കിയതും കോളേജുകൾക്ക് പുതിയ ബാച്ച് അനുവദിച്ചതുമായി ബന്ധപ്പെട്ട ഓർഡിനൻസുകൾ നിയമമാക്കാനുള്ള ബില്ലുകൾ നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. 2021ലെ സർവകലാശാലാ നിയമങ്ങൾ (ഭേദഗതി) ബില്ലും രണ്ടാം നമ്പർ (ഭേദഗതി) ബില്ലും ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു അവതരിപ്പിച്ചു.

സർവകലാശാലകളിലെ അഫിലിയേറ്റഡ് കോളജുകളിൽ പുതിയ കോഴ്സ് ആരംഭിക്കാനായി ഇറക്കിയ ഓർഡിനൻസിന് പകരമാണ് സർവകലാശാലാ നിയമങ്ങൾ (ഭേദഗതി) ബിൽ അവതരിപ്പിച്ചത്. സങ്കേതിക സർവകലാശാല, മലയാള സർവകലാശാല, കുസാറ്റ് എന്നിവയുടെ നിയമങ്ങളിൽ യുജിസി റെഗുലേഷനുകൾക്ക് അനുസൃതമായി ഭേദഗതികൾ നിർദേശിക്കുന്നതാണ് രണ്ടാമത്തെ ബിൽ.



from Kerala || Deshabhimani ​Online ​News https://ift.tt/3oEQF3J
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages