ലിഫ്റ്റ് പൊങ്ങി, കെട്ടിടം കുലുങ്ങി, കയറിയവർ ഭയന്നുവിറച്ചു; ആരു ‘മുക്കി’ ആ അരക്കോടി? - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 30, 2021

ലിഫ്റ്റ് പൊങ്ങി, കെട്ടിടം കുലുങ്ങി, കയറിയവർ ഭയന്നുവിറച്ചു; ആരു ‘മുക്കി’ ആ അരക്കോടി?

1994ൽ പൊതുമരാമത്ത് വകുപ്പ് 50 ലക്ഷം രൂപ ചെലവിൽ നിർമിച്ച കെട്ടിടം 2 വർഷത്തിനുള്ളിൽ പൊളിഞ്ഞുതുടങ്ങുന്നു, 17 വർഷം പിന്നിട്ടപ്പോൾ ഉപയോഗശൂന്യമാകുന്നു. 27ാം വർഷം പിന്നിട്ടപ്പോൾ പൊളിച്ചുമാറ്റുന്നു !. പൊതുജനങ്ങളുടെ പണം ഉപയോഗിച്ചു നിർമിച്ച, കുറഞ്ഞത് 50 വർഷം നിലനിൽക്കേണ്ട കെട്ടിടമാണ് ആർക്കും പ്രയോജനമില്ലാതെ പൊളിച്ചുനീക്കുന്നത്..Puthiyara PWD Building

from Top News https://ift.tt/3bsDs6k
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages