പത്ത് ദിവസത്തിനിടെ ഇത് എട്ടാം തവണ; ഇന്നും പെട്രോൾ, ഡീസൽ വിലയിൽ വർദ്ധനവ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 22, 2021

പത്ത് ദിവസത്തിനിടെ ഇത് എട്ടാം തവണ; ഇന്നും പെട്രോൾ, ഡീസൽ വിലയിൽ വർദ്ധനവ്

തികച്ചും സാധരണപോലെ രാജ്യത്തെ ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും, ഡീസലിന് 36 പൈസ യും ഇന്ന് വർദ്ധിപ്പിച്ചതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 109 രൂപ 51 പൈസയും, ഡീസലിന് 103 രൂപ 15 പൈസയുമായി.

അതേസമയം, കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 107 രൂപ 55 പൈസയും ഡീസലിന് 101 രൂപ 32 പൈസയുമാണ് ഇന്നത്തെ നിരക്ക്. കോഴിക്കോട് പെട്രോളിന് 107 രൂപ 69 പൈസയും, ഡീസലിന് 101 രൂപ 46 പൈസയുമായി. അവസാന പത്ത് ദിവസത്തിനിടെ എട്ടാം തവണയാണ് പെട്രോൾ വില കൂട്ടുന്നത്.കഴിഞ്ഞ സെപ്തംബർ 24ന് ശേഷം ഒരു ലിറ്റർ പെട്രോളിന് 6 രൂപ 50 പൈസയും, ഡീസലിന് 7 രൂപ 73 പൈസയുമാണ് വർദ്ധിപ്പിച്ചത്.



from ഇ വാർത്ത | evartha https://ift.tt/30JFRqY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages