പാർട്ടി സമ്മേളനങ്ങളിൽ ഭിന്നലിംഗക്കാരെയും ഒരുമിപ്പിച്ചു സിപിഎം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 20, 2021

പാർട്ടി സമ്മേളനങ്ങളിൽ ഭിന്നലിംഗക്കാരെയും ഒരുമിപ്പിച്ചു സിപിഎം

പാർട്ടിയുടെ സമ്മേളനത്തിൽ ട്രാൻസ് ജെന്‍റേഴ്സിന്‍റെ പ്രശ്നങ്ങളും കേട്ട് സിപിഎം. മാറ്റി നിർത്താതെ എല്ലാവരെയും ചേർത്ത് പിടിക്കുക എന്നതിലൂടെ കണ്ണൂർ ജില്ലയിലെ ടൗൺ വെസ്റ്റിലെ ലോക്കൽ സമ്മേളനത്തിലാണ് ജില്ലയിലെ ഭിന്നലിംഗക്കാരുമായി ചേർന്ന് സിപിഎം സെമിനാർ സംഘടിപ്പിച്ചത്.

ഭിന്നലിംഗക്കാരുടെ പ്രശ്നങ്ങൾ കേട്ട് പരിഹാരത്തിനുള്ള ശ്രമമാണ് ഇതിന് പിന്നിൽ. കണ്ണൂർ ടൗൺ വെസ്റ്റിൽ യോഗത്തിൽ ജില്ലയിലെ ഇരുപതോളം ഭിന്നലിംഗക്കാരെ ഒരുമിപ്പിച്ചാണ് സെമിനാർ നടത്തിയത്. പരിപാടി ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു. മതാടിസ്ഥാനത്തിൽ രാജ്യം ഭരിക്കുന്നവർ ട്രാൻസ്ജെന്‍റേഴ്സിനെ അവഗണിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു.



from ഇ വാർത്ത | evartha https://ift.tt/2Z7Fhm6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages