സിനിമയെ എന്നും കണ്ടത് ഗൗരവമായി; ലഭിച്ച അവാർഡ് ബോണസ്: അന്നാബെൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 16, 2021

സിനിമയെ എന്നും കണ്ടത് ഗൗരവമായി; ലഭിച്ച അവാർഡ് ബോണസ്: അന്നാബെൻ

താൻ സിനിമയെ എന്നും ഗൗരവമായാണ് കണ്ടതെന്നും ഇപ്പോൾ ലഭിച്ച സംസ്ഥാന അവാർഡ് ബോണസാണെന്നും 2020 സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട നടി അന്നാബെൻ പറയുന്നു.

കപ്പോള എന്ന സിനിമയിലെ പ്രകടനത്തിനാണ് അന്നാബെന്നിന് ഇക്കുറി അവാർഡ് കിട്ടിയത്. ഈ സിനിമയിലെ പിന്നണി ടീമാണ് ജെസ്സിയെന്ന കഥാപാത്രം മികച്ചതാക്കാൻ സഹായിച്ചതെന്ന് അന്നാ ബെൻ പറഞ്ഞു.

അവാർഡ് ലഭിച്ചതിൽ എല്ലാ സന്തോഷങ്ങളും ആഘോഷിക്കാൻ കൂടെ നിൽക്കുന്ന കുടുംബത്തിന് സമർപ്പിക്കുന്നുവെന്നും നടി പറഞ്ഞു. പ്രശസ്ത തിരക്കഥാകൃത്തായ ബെന്നി പി. നായരമ്പലത്തിന്റെ മകളാണ് അന്ന.



from ഇ വാർത്ത | evartha https://ift.tt/3BORlr3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages