ആര്യൻ ഖാന്റെ ജാമ്യാപേക്ഷ മുംബൈ കോടതി ഇന്ന് പരിഗണിക്കും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 12, 2021

ആര്യൻ ഖാന്റെ ജാമ്യാപേക്ഷ മുംബൈ കോടതി ഇന്ന് പരിഗണിക്കും

ലഹരിമരുന്ന് കേസിൽ ബോളീവുഡ് താരം ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ മുംബൈ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ മറുപടി സമർപ്പിക്കാൻ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്ക് കോടതി നിർദേശം നൽകിയിരുന്നു. മറുപടി സമർപ്പിക്കാൻ ഒരാഴ്ചത്തെ സമയം എൻസിബി ചോദിച്ചെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല Aryan Khan, shahrukh khan, NCB, Drug case, cordelia cruise, Manorama News

from Top News https://ift.tt/3mHrOtq
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages