കൊച്ചി> സംസ്ഥാനത്ത് ഇന്ധനവില ഇന്നും വര്ധിപ്പിച്ചു. ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയുമാണ് വര്ധിപ്പിച്ചത്.ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 109.51 രൂപയും ഡീസലിന് 103.15 രൂപയുമായി.
കോഴിക്കോട്ട് ഡീസലിന് ലിറ്ററിന് വില 101.46 രൂപയാണ്. പെട്രോളിന് 107.69 രൂപയുമായി.കൊച്ചിയില് പെട്രോളിന് ലിറ്ററിന് 107.55 രൂപയും ഡീസലിന് ലിറ്ററിന് 101.32 രൂപയുമായി.
from Kerala || Deshabhimani Online News https://ift.tt/3pwbdf8
via IFTTT
No comments:
Post a Comment