കൊച്ചി കോർപ്പറേഷൻ കൗൺസിലർ മിനി ആർ മേനോൻ അന്തരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 14, 2021

കൊച്ചി കോർപ്പറേഷൻ കൗൺസിലർ മിനി ആർ മേനോൻ അന്തരിച്ചു

കൊച്ചി > കോർപ്പറേഷൻ കൗൺസിലർ മിനി ആർ മേനോൻ (43) അന്തരിച്ചു. ക്യാൻസർ രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. ബിജെപിയെ പ്രതിനിധീകരിച്ച് എറണാകുളം സൗത്ത് ഡിവിഷനിൽ നിന്നാണ് ജയിച്ചത്. തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെയാണ് ക്യാൻസർ സ്ഥിരീകരിച്ചത്.



from Kerala || Deshabhimani ​Online ​News https://ift.tt/3DO5VzH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages